Jayaraj G Nath
Jayaraj G Nath
  • 1 915
  • 253 073 262

Відео

വാങ്ങി പണികിട്ടിയ സ്മാർട്ട് ഫോൺ !!
Переглядів 37 тис.7 годин тому
വാങ്ങി പണികിട്ടിയ സ്മാർട്ട് ഫോൺ !!
Infinix Note 40 5G Malayalam Review !!
Переглядів 20 тис.9 годин тому
Infinix Note 40 5G Malayalam Review !!
റിയൽമിയുടെ Ai ഫ്ലാഗ്ഷിപ് കില്ലർ !!
Переглядів 25 тис.12 годин тому
റിയൽമിയുടെ Ai ഫ്ലാഗ്ഷിപ് കില്ലർ !!
പകുതി വിലയ്ക്ക് സാംസങ് വാച്ച് !!
Переглядів 17 тис.14 годин тому
പകുതി വിലയ്ക്ക് സാംസങ് വാച്ച് !!
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോൺ !!
Переглядів 42 тис.19 годин тому
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോൺ !!
ഐ ഫോണിലേക്ക് വരുന്ന അടിപൊളി മാറ്റങ്ങൾ !!
Переглядів 14 тис.День тому
ഐ ഫോണിലേക്ക് വരുന്ന അടിപൊളി മാറ്റങ്ങൾ !!
അത്യുഗ്രൻ സ്മാർട്ട് ടിവി !!
Переглядів 26 тис.День тому
Buying Link : Amazon 43" C350NP: www.amazon.in/TOSHIBA-inches-C350NP-Ultra-Google/dp/B0D3XBM3FR?th=1 55" C350NP: www.amazon.in/TOSHIBA-inches-C350NP-Ultra-Google/dp/B0D3XBM3FR?th=1 Flipkart 43" C350NP: www.flipkart.com/toshiba-108-cm-43-inch-full-hd-led-smart-android-tv-2023-dts-x/p/itma0a5a3ce32dd8?pid=TVSHF4RG3D6ZQ5UE 55" C350NP: www.flipkart.com/toshiba-108-cm-43-inch-full-hd-led-smart-andro...
സിനിമ ഷൂട്ട് ചെയ്യാനാകുന്ന സ്മാർട്ട് ഫോൺ !!
Переглядів 141 тис.День тому
സിനിമ ഷൂട്ട് ചെയ്യാനാകുന്ന സ്മാർട്ട് ഫോൺ !!
ഇതാ ഒരു കിടിലൻ ലാപ്ടോപ്പ് !! Lenovo Yoga Slim 7i ft Microsoft Copilot AI
Переглядів 42 тис.14 днів тому
#EffortlessTech #SmarterLaptop #SmarterYou 00:00 Introduction 00:14 Lenovo Microsoft - paid partnership 00:18 Design 01:02 Ports & Buttons 02:03 Display 03:23 Multimedia 03:41 Lenovo AI Engine 05:58 Keyboard & Mouse 06:31 Security 07:06 Device Collaboration 07:41 Performance 08:07 Audio 09:22 Microsoft Copilot 11:57 OS 12:07 Lenovo DOTCOM And CTO Offer 12:56 Price
Vivo X Fold 3 Pro Malayalam Unboxing
Переглядів 21 тис.14 днів тому
Vivo X Fold 3 Pro Malayalam Unboxing
ബി എസ് എൻ എൽ ആളാകെ മാറി !!
Переглядів 71 тис.21 день тому
For booking a new Connection - bookmyfiber.bsnl.co.in/
ചൂടപ്പം പോലെ വിൽക്കുന്ന ഫോൺ !!
Переглядів 148 тис.21 день тому
ചൂടപ്പം പോലെ വിൽക്കുന്ന ഫോൺ !!
ഇതാണ് നതിംഗിന്റെ ഏറ്റവും പുതിയ ഫോൺ !!
Переглядів 58 тис.21 день тому
ഇതാണ് നതിംഗിന്റെ ഏറ്റവും പുതിയ ഫോൺ !!
QLED TV ക്ക് ഇത്രയും വിലക്കുറവോ !!
Переглядів 32 тис.28 днів тому
QLED TV ക്ക് ഇത്രയും വിലക്കുറവോ !!
ഈ ഏസിക്ക് വൈദ്യുതി കുറച്ച് മതി !!
Переглядів 78 тис.28 днів тому
ഈ ഏസിക്ക് വൈദ്യുതി കുറച്ച് മതി !!
POCO F6 ഫോണിലെ ചില കല്ലുകടികൾ !!
Переглядів 26 тис.Місяць тому
POCO F6 ഫോണിലെ ചില കല്ലുകടികൾ !!
Infinix ന്റെ പുതിയ ഐറ്റം കണ്ടോ !!
Переглядів 41 тис.Місяць тому
Infinix ന്റെ പുതിയ ഐറ്റം കണ്ടോ !!
റിയൽമിയുടെ പവർഫുൾ ഫോൺ !! Realme GT 6T Malayalam Unboxing!!
Переглядів 58 тис.Місяць тому
റിയൽമിയുടെ പവർഫുൾ ഫോൺ !! Realme GT 6T Malayalam Unboxing!!
ഇടിവെട്ടായ് Infinix GT 20 Pro || Malayalam Unboxing !!
Переглядів 112 тис.Місяць тому
ഇടിവെട്ടായ് Infinix GT 20 Pro || Malayalam Unboxing !!
ഇതാണോ മെസ്സിയുടെ ഫോൺ !!
Переглядів 36 тис.Місяць тому
ഇതാണോ മെസ്സിയുടെ ഫോൺ !!
ബോസ്സിന്റെ ബാസ്സ് !! Moto Buds Plus Malayalam Unboxing!!
Переглядів 18 тис.Місяць тому
ബോസ്സിന്റെ ബാസ്സ് !! Moto Buds Plus Malayalam Unboxing!!
പോക്കറ്റ് കീറാത്ത സ്മാർട്ട് ഫോൺ !!
Переглядів 49 тис.Місяць тому
പോക്കറ്റ് കീറാത്ത സ്മാർട്ട് ഫോൺ !!
ഗൂഗിളിന്റെ സ്വന്തം ഫോൺ !!
Переглядів 48 тис.Місяць тому
ഗൂഗിളിന്റെ സ്വന്തം ഫോൺ !!
നതിങ്ങിന്റെ നീല മയം !!
Переглядів 25 тис.Місяць тому
നതിങ്ങിന്റെ നീല മയം !!
Airtel ഇനി പറ പറക്കും ||Airtel Xstream Fiber Box with Superfast Unlimited Entertainment
Переглядів 40 тис.Місяць тому
Airtel ഇനി പറ പറക്കും ||Airtel Xstream Fiber Box with Superfast Unlimited Entertainment
വിലക്കുറവിൽ ഗെയിമിംഗ് ലാപ്ടോപ് |Lenovo LOQ AI PC | The Best AI Based Intel Powered Gaming Laptop !!
Переглядів 39 тис.Місяць тому
വിലക്കുറവിൽ ഗെയിമിംഗ് ലാപ്ടോപ് |Lenovo LOQ AI PC | The Best AI Based Intel Powered Gaming Laptop !!
പകുതി വിലയ്ക്ക് ഫ്ലാഗ്ഷിപ് ഫോൺ !!
Переглядів 84 тис.Місяць тому
പകുതി വിലയ്ക്ക് ഫ്ലാഗ്ഷിപ് ഫോൺ !!
ആമസോണിലെ അടിപൊളി ഐറ്റംസ് !!
Переглядів 37 тис.Місяць тому
ആമസോണിലെ അടിപൊളി ഐറ്റംസ് !!
5,999ന് വീട് കുലുക്കാം !!
Переглядів 62 тис.Місяць тому
5,999ന് വീട് കുലുക്കാം !!

КОМЕНТАРІ

  • @safvanSafvankp-yo4nc
    @safvanSafvankp-yo4nc 4 години тому

    Vivo t3x 5g or realme p1 5g etha gamingin best?

  • @arpets4522
    @arpets4522 5 годин тому

    Edh watter proof anoo??

  • @aneeshnv7136
    @aneeshnv7136 8 годин тому

    Enthelum complaint vannupoyal showroomil parts stock varunnathu vare nokkiyirikkanam, purathulla shopil kittan valiya pada . Honda pole ulla valla vandiyum nokkunnatha nallathu

  • @AkbarAli-wy5ig
    @AkbarAli-wy5ig 9 годин тому

    A55 nyzzz

  • @Ashlinkumar
    @Ashlinkumar 11 годин тому

    MG Auto Car enn ittirunel ok😅

  • @SS-nu1xi
    @SS-nu1xi 12 годин тому

    അമോ എൽ ഈ ഡി അല്ല അമോലെഡ് ഡിസ്പ്ലേ എന്നാണ് പറയേണ്ടത്...

  • @vignesht3536
    @vignesht3536 12 годин тому

    ഈ ഫോൺ ലോക്ക് ആയിപോയി അതിൽ enter ssid ചോദിക്കുന്നു അതിന്റെ ssid എന്താണ്

  • @sukhadaholistics2999
    @sukhadaholistics2999 13 годин тому

    ഞാൻ വാങ്ങി👍

  • @tonythomas84
    @tonythomas84 13 годин тому

    Still using land line..

  • @soonzvlogworld1244
    @soonzvlogworld1244 13 годин тому

    ചാലക്കുടി My G ഷോറൂമിൽ നിന്നും vivo ഫോൺ എടുത്തിട്ട് നാളിത് വരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല ഫോൺ വരുമ്പോൾ കട്ട്‌ ആവുന്നു, ഈ വിഷയം ഷോറൂമിൽ കൊണ്ട് കാണിച്ചാൽ ഫോൺ വാങ്ങി വെച്ച് സർവീസ് സെന്ററിൽ കൊടുക്കാം എന്ന് പറയും കുറച്ച് ദിവസം കഴിഞ്ഞു ശരിയായി എന്നുള്ള വിളി വരും, വീട്ടിൽ കൊണ്ട് വന്ന് ഉപയോഗിച്ചാൽ same കംപ്ലയിന്റ്, കുറഞ്ഞത് 5 പ്രാവശ്യത്തിൽ കൂടുതൽ ആയി ഈ പ്രശ്നങ്ങൾ. എന്ത് സർവീസ് ആണ് നിങ്ങൾ നൽകുന്നത്. ചാനൽ കാരോ പത്രകാരോ ഇവർക്കെതിരെ മിണ്ടില്ല കാരണം പരസ്യം, സ്പോൺസർ etc. എന്തായാലും with ബിൽ and സർവീസ് ഹിസ്റ്ററി വെച്ച് ഗുണഭോക്തൃകോടതിയിൽ കംപ്ലയിന്റ് കൊടുക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നു

  • @soonzvlogworld1244
    @soonzvlogworld1244 13 годин тому

    ചാലക്കുടി My G ഷോറൂമിൽ നിന്നും vivo ഫോൺ എടുത്തിട്ട് നാളിത് വരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല ഫോൺ വരുമ്പോൾ കട്ട്‌ ആവുന്നു, ഈ വിഷയം ഷോറൂമിൽ കൊണ്ട് കാണിച്ചാൽ ഫോൺ വാങ്ങി വെച്ച് സർവീസ് സെന്ററിൽ കൊടുക്കാം എന്ന് പറയും കുറച്ച് ദിവസം കഴിഞ്ഞു ശരിയായി എന്നുള്ള വിളി വരും, വീട്ടിൽ കൊണ്ട് വന്ന് ഉപയോഗിച്ചാൽ same കംപ്ലയിന്റ്, കുറഞ്ഞത് 5 പ്രാവശ്യത്തിൽ കൂടുതൽ ആയി ഈ പ്രശ്നങ്ങൾ. എന്ത് സർവീസ് ആണ് നിങ്ങൾ നൽകുന്നത്. ചാനൽ കാരോ പത്രകാരോ ഇവർക്കെതിരെ മിണ്ടില്ല കാരണം പരസ്യം, സ്പോൺസർ etc. എന്തായാലും with ബിൽ and സർവീസ് ഹിസ്റ്ററി വെച്ച് ഗുണഭോക്തൃകോടതിയിൽ കംപ്ലയിന്റ് കൊടുക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നു

  • @wildgamer3931
    @wildgamer3931 13 годин тому

    One generation eppozhum purakill 4G😅

  • @Muneerap-pg1to
    @Muneerap-pg1to 13 годин тому

    എന്ത് ഈ നമ്പർ ഇപ്പോൾ നിലവിൽ ഇല്ല. ഇത് തന്നെ കേൾക്കാം 😂

  • @JennyRenny-v9g
    @JennyRenny-v9g 14 годин тому

    Moto g64 ell kanunnvarr ondo

  • @rafeeqsk3206
    @rafeeqsk3206 15 годин тому

    Samsung പുള്ളിക്ക് ഈ മോഡൽ unbox ചെയ്യാൻ കൊടുത്തില്ല എന്ന് തോന്നുന്നു, അതാ full negative

  • @subinp8714
    @subinp8714 15 годин тому

    Use realme 7 pro🔥

  • @axjuunn
    @axjuunn 16 годин тому

    Nord CE4 🔥

  • @user-wr9oz8zc3d
    @user-wr9oz8zc3d 16 годин тому

    Bsnl nte Koop... tallipoli staff...

  • @ArshadK-bx8rw
    @ArshadK-bx8rw 18 годин тому

    Waching in infinix gt 20 pro

  • @ramshadabdulshukkoor3627
    @ramshadabdulshukkoor3627 18 годин тому

    Ente phone ❤

  • @libin15mathews
    @libin15mathews 20 годин тому

    Toshiba has Zero service Support

  • @ashlyprakash1144
    @ashlyprakash1144 20 годин тому

    ഇവൻമാരുടെ പറ്റിക്കൽ തുടരും എന്നു സാരം. പേരു മാത്രം മാറ്റുക അകത്തുള്ള സാധനം വേറൊരു കുപ്പിയിൽ ആക്കുക പണി തീർന്നു. Next gen വരുമ്പോളും ഇതേ പ്രോസസ്സർ പ്രതീക്ഷിക്കാം.

  • @somysebastian7209
    @somysebastian7209 21 годину тому

    മാസം 100/- രൂപക്ക് (അത് അഡ്വാൻസായി വാങ്ങിയാലും കുഴപ്പമുണ്ടാകില്ല) അൺലിമിറ്റഡ് ആയി വിളിക്കാൻ പറ്റുമെങ്കിൽ കമ്പനി ഓടും. ഇപ്പോഴത്തെ കസ്റ്റമർ കെയർ ആകെ പൊളിയല്ല, പൊളിഞ്ഞ് പാളീസാണ്....!

  • @safvanSafvankp-yo4nc
    @safvanSafvankp-yo4nc 21 годину тому

    One plus & poco green line master😂

  • @Mohammed-hg7tz
    @Mohammed-hg7tz 22 години тому

    ചവറു പോലെ ഇറങ്ങുന്നു ഇപ്പൊ ഫോണുകൾ... ലക്ഷ്യം നമ്മുടെ പണം തട്ടി നമ്മളെ പാപ്പരാക്കുക 😄

  • @AkashAbhishek-ox6mm
    @AkashAbhishek-ox6mm 22 години тому

    Bro snapdragon 695 5G chipsetil 4k support ella...

  • @athulkrishnan3916
    @athulkrishnan3916 23 години тому

    Gaming very bad phone realme c21 😢💯

  • @georgeavvarkey5142
    @georgeavvarkey5142 23 години тому

    ഈ നശിച്ച ഉദ്യോഗസ്ഥർ രാജ്യത്തിന്റെ ശാപ o

  • @arunr4896
    @arunr4896 23 години тому

    Chetta enikk oru mobile tharumo buthimutt kondaa plz 🙏

  • @yadhurk8132
    @yadhurk8132 23 години тому

    S24 or Vivo x100 Which one is better in camera (videography , photography)

  • @nikhilnarayanan9826
    @nikhilnarayanan9826 23 години тому

    Fiber optic cable idaan edukunna chelav kond ipo ulla mobile network issue pariharichal, varum kaalam ithkondulla laabhathil mattu projectukal cheyyam, alland mungikoond nilkunna kappaline onnukoodi aazhanthil mukkanulla parupadi aan ippo cheyyan pokunnath ennan ente vyakti paramaaya abhipraayam

  • @ihthishamvaliyakandathil4439
    @ihthishamvaliyakandathil4439 23 години тому

    Iqoo 12 samsung S23 which is best

  • @foodtravelunboxingetcetc6285

    Moto edge 50 fusion🔥

  • @nuclear_nadal7494
    @nuclear_nadal7494 День тому

    Oneplus en kettal enikk adyam green lines anu orma verunneth.

  • @rabeehnalakath_
    @rabeehnalakath_ День тому

    Battety പറയുന്നില്ല

  • @santhoshkr5035
    @santhoshkr5035 День тому

    One plus service NA എന്ന് കാണിക്കുന്നു എന്താണ്

  • @Samlolsky
    @Samlolsky День тому

    C2 lite - snapdragon 695 C3 lite - snapdragon 695 C4 lite - snapdragon 695 🤦🏻🤦🏻🤦🏻🤦🏻 Processor vere vekanam ayirunuu .

  • @spaniogamingyt
    @spaniogamingyt День тому

    Iqoo z9 turbo eppozhan irangunnath?

  • @CRISTIN07
    @CRISTIN07 День тому

    Comparison between motorola moto buds plus , OnePlus buds3 and realme Air 6 pro

  • @adinashzrx
    @adinashzrx День тому

    3 yr aayitt 695 Thanne oru 7s Gen 2 okke aayirunnel ok enn parayamayayriunnu

  • @enoshmerlin37
    @enoshmerlin37 День тому

    I'm using moto g84 for more than 8 months with almost same specifications ❤😅

  • @raptors7755
    @raptors7755 День тому

    Sd 695 chip set 4 k സപ്പോർട് ചെയ്യില്ല.

  • @melvinsinnygaming533
    @melvinsinnygaming533 День тому

    Bro english title edivo

  • @Pinneentha
    @Pinneentha День тому

    Video യുടെ title ൽ phone ന്റെ name ഉൾപെടുത്തുക

  • @user-uf6yi3gs6k
    @user-uf6yi3gs6k День тому

    ഇവരുടെ അഹങ്കാരം തന്നെ ഇവർക്ക് വിനയായി... കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിഞ്ഞില്ല, അറിയുമ്പോളേക്കും പതനം സമ്പൂർണമായിരുന്നു

  • @jobyjoy8802
    @jobyjoy8802 День тому

    കൊള്ളാം വര വരാതിരുന്നാൽ നന്നായി

  • @joandni561
    @joandni561 День тому

    ഏത് തന്നിട്ട് ഏത് കാര്യം രണ്ടു വർഷത്തിനുള്ളിൽ സോഫ്റ്റ് വെയർ അപ്പ്ഡേറ്റ് തന്നു ഡിസ്‌പ്ലേ കളയും😂

  • @vlogplanet7419
    @vlogplanet7419 День тому

    Anikk oru iphone tharumo 😇☺

  • @ajwinshabu23
    @ajwinshabu23 День тому

    25,000 രൂപക്ക് Snapdragon® 7 Gen 3 കൊടുക്കുന്ന oneplus നു 20,000 രൂപക്ക് Snapdragon 6 Gen 1 കൊടുക്കാമായിരുന്നു.

  • @mohammedfahimsha7314
    @mohammedfahimsha7314 День тому

    Any body is here 2024